മാനന്തവാടി: ദ്വാരക, പരേതനായ തോപ്പിൽ ആന്റണിയുടെ ഭാര്യ മറിയം (92)നിര്യതയായി. മക്കൾ :മേരി, പോൾ(റിട്ട. പ്രിൻസിപ്പാൾ ഗവ. ഹയർ സെക്ക. സ്കൂൾ പനമരം ) ചാക്കോ, ബേബി (ഗവ. ഹയർ സെക്ക. സ്കൂൾ മാനന്തവാടി ). മരുമക്കൾ : വർക്കി, ലിസി, (റിട്ട ഹെഡ്‌മിസ്ട്രെസ്. സെന്റ്. തോമസ് എൽ. പി സ്കൂൾ അരിഞ്ചേർമല), ലിസ്സി, സിനി (ദ്വാരക എ. യു. പി സ്കൂൾ ).സംസ്കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് 3 മണിക്ക് ദ്വാരക സെന്റ്. അൽഫോൻസ ഫോറോന ദേവാലയത്തിൽ.