സി ഐ ടി യു കുടുംബ സംഗമം നടത്തി

പുല്പള്ളി :സി ഐ ടി യു പുല്പള്ളി പഞ്ചായത്ത്‌ കമ്മിറ്റി നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി. ജില്ലാ പ്രസിഡന്റ്‌ പി വി സഹദേവൻ ഉദ്‌ഘാടനം ചെയ്തു. ബൈജു നമ്പിക്കൊല്ലി അധ്യക്ഷത വഹിച്ചു. എം എസ് സുരേഷ് ബാബു, കെ കെ ബാബു,ഒ കെ മണി തുടങ്ങിയവർ സംസാരിച്ചു. സജി മാത്യു സ്വാഗതവും കെ ജെ തോമസ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *