വൈദ്യുതി മുടങ്ങും

കൽപ്പറ്റ: പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ ഹൈവേയോട് ചേർന്ന് അപകടാവസ്ഥയിൽ നിൽക്കുന്ന മരം മുറിച്ചു മാറ്റുന്നതിനാൽ അറുമുട്ടംകുന്ന് ട്രാൻസ്ഫോമർ പരിധിയിൽ നാളെ (തിങ്കൾ) രാവിലെ 9 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *