കാട്ടിക്കുളം:വയനാടും,കുടകുംആദിവാസികളുടെകുരുതിക്കളമോ..എന്നവിഷയത്തിൽജനകീയ കൺവെൻഷൻ നടത്തി. കാട്ടിക്കുളംതിരുനെല്ലി പഞ്ചായത്ത് പഴയ ഹാളിൽ നടന്ന ചടങ്ങ്അഡ്വ.പി.എ.പൗരൻഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർഎം ഗൗരി അദ്ധ്യക്ഷത വഹിച്ചു.ആക്ടിവിസ്റ്റ്കെ.സഹദേവൻ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം കൺവീനർസി.പി റഷീദ്, ആദിവാസി വനിതാ പ്രസ്ഥാനം ചെയർ പേഴ്സൻ അമ്മിണി.കെ. വയനാട്, സിന്ധു കുറുക്കൻ മൂല, ജയ മണ്ണുണ്ടി ,വെള്ള സോമൻ വി. അബ്ദുൾ റഹ്മാൻ അഞ്ചു കുന്ന്, ടി നാസർ, സെയ്തു കടുവ, ഡോ.പി.ജി ഹരി, പി നവാസ് എന്നിവർ സംസാരിച്ചു.
ആദിവാസിചൂഷണങ്ങൾക്കെതിരെയും,കുടകമരണങ്ങങ്ങൾക്കെതിരെയും സമഗ്ര അന്യോഷണം നടത്തണമെന്നും ഇല്ലാത്ത പക്ഷം ശക്തമായ സമരത്തിന് നേതൃത്വം നൽകാനുംകൺവെൻഷൻ തിരുമാനിച്ചു.