വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഗവ. കോളേജ്, തോണിച്ചാല്‍ ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ബാങ്ക് കുന്ന്, ചെമ്പകച്ചാല്‍, കൊച്ചേട്ടന്‍കവല, കുപ്പാടിത്തറ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *