ജനസംഖ്യാദിന സന്ദേശവും ക്വിസ് മത്സരവും സംഘടിപ്പിച്ചു

പുൽപള്ളി: ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക ജനസംഖ്യ ദിനത്തോടെഅനുബന്ധിച്ചു ജനസംഖ്യദിന സന്ദേശവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. അനഘ സന്ദേശം നൽകി. പ്രിൻസിപ്പൽ ഡോക്ടർ ഷിബു എസ്, ക്വിസ് മാസ്റ്റർ ഷിന്റോ എം എം, മുഹമ്മദ്‌ നജ്വർ, മിർസാന ജലീൽ, റഫീദ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *