ഉന്നത വിജയം നേടിയ വിദ്യാർഥികളെ DYFI അനുമോദിച്ചു

പേരിയ: DYFI പേരിയ മേഖല സമ്മേളനത്തോടനുബന്ധിച്ച് എസ് എസ്‌ എൽ സി, പ്ലസ്ടു പാസായ മുഴുവൻ വിദ്യാർഥികളെയും അനുമോദിച്ചു. നൂറോളം വിദ്യാർഥികളെ അനുമോദിച്ചു. അനുമോദന യോഗം മാനന്തവാടി എം എൽ എ ഓ ആർ കേളു ഉദഘാടനം ചെയ്‌തു. മേഖല സെക്രട്ടറി അമൽ ജെയിൻ സ്വാഗതവും, മേഖല പ്രസിഡന്റ്‌ സിജോ ജോസ് അധ്യക്ഷതയും വഹിച്ചു. സിപിഐഎം ലോക്കൽ സെക്രട്ടറി സി.ടി പ്രേംജിത്ത്, ബെന്നി ആന്റണി, ബാബു ഷജിൽ കുമാർ , ടി കെ അയപ്പൻ തുടങ്ങിയവർ സംസാരിച്ചു. മേഖല ട്രഷറർ റിയാസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *