വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലകട്രിക്കല്‍ സെക്ഷനിലെ മയിലാടുംകുന്ന്, നെല്ലിക്കച്ചാല്‍, നെല്ലിക്കല്‍ ഫോറസ്റ്റ് ഓഫീസ്, വെള്ളമുണ്ട ടവര്‍, വെള്ളമുണ്ട ടൗണ്‍, ബാണാസുര, കാജാ, കണ്ടെത്തുവയല്‍, കിണറ്റിങ്ങല്‍, മംഗലശ്ശേരി മല, നാരോക്കടവ്, പുളിഞ്ഞാല്‍, പുളിഞ്ഞാല്‍ ക്രഷര്‍, പുളിഞ്ഞാല്‍ ടവര്‍, തോട്ടുങ്ങല്‍ ഭാഗങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കുന്ന്, ചുണ്ടക്കര, പന്തലാടി, പൂളക്കൊല്ലി ഭാഗങ്ങളില്‍ നാളെ രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാപ്പിക്കളം, കുറ്റിയാംവയല്‍, മുസ്തഫ മില്ല് ഭാഗങ്ങളില്‍ നാളെ രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *