കഞ്ചാവുമായി അമ്പലവയൽ സ്വദേശി പിടിയില്‍

പുല്‍പ്പള്ളി: പുല്‍പള്ളി പോലീസ് സ്റ്റേഷന് സമീപം എസ്.ഐ മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെ 310ഗ്രാം കഞ്ചാവുമായി വയോധികന്‍ പിടിയിലായി. അമ്പലവയൽ കുന്നത്തുപറമ്പില്‍ സഹദേവന്‍ (60) ആണ് പിടിയിലായത്. സിപിഒ മാരായ ബിജു, ഹനീഷ്, രഞ്ജിത്ത്, ജോസ്, സുഭാഷ്, സുരേഷ് ബാബു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *