വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, ഒന്നാം മൈല്‍, വണ്ടിയാമ്പറ്റ, ആനേരി, കരിംകുറ്റി, കാക്കംചാല്‍ ഭാഗങ്ങളില്‍ നാളെ( ശനി) രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനിലെ മൊതക്കര, അത്തികൊല്ലി, മംഗലശ്ശേരി ജലനിധി, പഴഞ്ചന, ആലഞ്ചേരി, വെള്ളമുണ്ട എച്ച് എസ്, വെള്ളമുണ്ട സര്‍വീസ് സ്റ്റേഷന്‍, എട്ടേനാല്‍, മടത്തിക്കുനി, പി.കെ.കെ ബേക്കറി, കട്ടയാട്, വെള്ളമുണ്ട അമ്പലം, കോച്ചുവയല്‍ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന പ്രേദേശങ്ങളില്‍ നാളെ(ശനി) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *