പുഴയിൽ ചാടിയ യുവതി മരിച്ചു

വെണ്ണിയോട്: വെണ്ണിയോട് പാത്തിക്കല്‍ പാലത്തില്‍ നിന്നും മകളുമായി പുഴയിൽ ചാടിയ വെണ്ണിയോട് ഗ്രാമപഞ്ചായത്തിന് സമീപത്തെ ഓം പ്രകാശിന്റെ ഭാര്യ ദര്‍ശന (32) മരിച്ചു. പുഴയിൽ നിന്ന് രക്ഷപ്പെടുത്തിയ ഇവർ മേപ്പാടി വിംസിൽ ചികിത്സയിലായിരുന്നു. അഞ്ചു വയസ്സുള്ള ദക്ഷയുമായാണ് ദർശന പുഴയിലേക്ക് ചാടിയത്. ദക്ഷയെ ഇതുവരെ കണ്ടെത്തായിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *