വെണ്ണിയോട് പുഴയിൽ കാണാതായ ദക്ഷയുടെ മൃതദേഹം കണ്ടെത്തി

വെണ്ണിയോട്: പാത്തിക്കൽ പുഴയിൽ കാണാതായ അഞ്ചു വയസ്സുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി. പാലത്തിന് രണ്ട് കിലോമീറ്ററോളം താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അമ്മ ദർശന കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *