കണ്ണൂരിൽ ബൈക്കപകടത്തിൽ വരയാൽ സ്വദേശി മരിച്ചു

തലപ്പുഴ: വരയാൽ കാപ്പാട്ടുമല മൂശാരികണ്ടിൽ നാണു കാർത്യാനി ദമ്പതികളുടെ മകൻ അഖിലേഷ് (40)ആണ് മരിച്ചത് ഇന്ന് രാവിലെ കണ്ണൂർ ടൗണിലായിരുന്നു അപകടം. ഭാര്യ ശരണ്യ, മക്കൾ ആരാധ്യ,അനുഗ്രഹ,സഹോദരങ്ങൾ സുകിലേഷ്, നിഖിൽ .സംസ്കാരം നാളെ 10 മണിക്ക് വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published. Required fields are marked *