ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവ് അഞ്ചു കോടി 46 ലക്ഷം രൂപ. രണ്ടു കിലോ 731 ഗ്രാം സ്വര്‍ണവും 28 കിലോ 530 ഗ്രാം വെള്ളിയും ലഭിച്ചു. നിരോധിച്ച ആയിരം രൂപയുടെ 10 കറന്‍സിയും അഞ്ഞൂറിന്റെ 32 കറന്‍സിയും ലഭിച്ചിട്ടുണ്ട്.