വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനിലെ കണിയാരം ടി.ടി.ഐ, എരുമത്തെരുവ്, അമ്പുകുത്തി, ഇല്ലത്തു മൂല ഭാഗങ്ങളിൽ നാളെ (ചൊവ്വ) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *