പുൽപ്പള്ളിയിൽഎം ഡി എം എ യുമായി യുവാവ് പിടിയിൽ

പുൽപ്പള്ളി: പുൽപ്പള്ളി എസ്ഐ മനോജും സംഘവും 56 എന്ന സ്ഥലത്ത് വെച്ച് നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എംഡി എംഎയുമായി യുവാവിനെ പിടികൂടി. പുൽപ്പള്ളി അമരക്കുനി മൂലത്തറയിൽ വീട്ടിൽ അനന്ദു ദാസ് 23 ആണ് പിടിയിലായത്. സി പി ഒ മാരായ സി വി പ്രജീഷ്, ഷെക്കീർ , ജിതിൻ എന്നിവരും പരിശോധനക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *