മിന്നുമണിക്ക് കെ.സി.എ.യിൽ ആജീവാനന്ത അംഗത്വം ലഭിച്ചു


കേരള ക്രിക്കറ്റ് അസോസിയേഷനിൽ വോട്ടവകാശത്തോടു കൂടിയ ആ ജീവാനന്ത അംഗത്വമാണ് ലഭിച്ചത്.
ഇന്ത്യക്ക് വേണ്ടി രണ്ട് മാച്ച് കളിച്ച യോഗ്യതയിലാണ് അംഗത്വം. കേരളത്തിൽ നിന്ന് 14 പേർക്ക് മാത്രമാണ് ഇപ്പോൾ വോട്ടവകാശത്തോടു കൂടിയ അംഗത്വമുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *