വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കണിയാരം ടി.ടി.ഐ, എരുമത്തെരുവ്, അമ്പുകുത്തി, ഇല്ലത്തുമൂല പ്രദേശങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പച്ചിലക്കാട്, മില്ലുമുക്ക്, അരിഞ്ചോര്‍മല ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെന്ദലോട്, മൊയ്ദൂട്ടിപ്പടി, ലൂയിസ് മൗണ്ട്, കല്ലങ്കാരി, വൈപ്പടി, കാപ്പുവയല്‍, മൈലാടുംകുന്ന് ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *