പ്രാർത്ഥനയോഗം സംഘടിപ്പിച്ചു

പുൽപ്പള്ളി: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് പുൽപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മിറ്റി ഓഫീസിൽ പ്രാർത്ഥനയോഗം സംഘടിപ്പിച്ചു. യോഗത്തിന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ് , ഐഎൻ ടി യു സിബ്ലോക്ക് പ്രസിഡണ്ട് പിഎൻ ശിവൻ, കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് വിജയൻ തോമ്പ്രാകുടി നേതാക്കളായ വി എം പൗലോസ് ,സിപി ജോയി ,സുകുമാരൻ മാസ്റ്റർ ,കെ സി ജേക്കബ് ,ശ്രീജി ജോസഫ് ,കെ വി ക്ലിറ്റര്‍സ്,സജി പെരുമ്പിൽ ,സിജുപൗലോസ് ,ശരത് എ കെ ,ടോണി തോമസ് ,മധു മാങ്കോട്ടിൽ ,അയ്യൂബ് സി എ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *