കാട്ടിക്കുളം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സെന്റ് പീറ്റേഴ്‌സ് പാരിഷ് ഹാളില്‍ പ്രാര്‍ത്ഥനായോഗം നടത്തി. ഫാ.ജോണ്‍ പനച്ചിപറമ്പില്‍, സതിശന്‍ പുളിമൂട്, വി.വി. നാരായണ വാര്യര്‍, ടി.എ. റെജി, സി.ജെ. അലക്‌സ്, പി.പി. തോമസ്,പി.കെ. ബിജു, മത്തായി പി. ജോര്‍ജ്, ജോര്‍ജ് അറുകാക്കല്‍, എം.ജി മാത്യു, ബേബി കാട്ടിക്കുളം, പി.ടി. സാബു, വി. തോമസ്, വര്‍ഗീസ് പുളിമുട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.