ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു

ചുണ്ടേൽ: ആർ.സി ഹയർസെക്കണ്ടറി സ്കൂളിൽ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചാന്ദ്രദിനാഘോഷം വയനാട്ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
കെ കെ രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.പി.ടി.എ പ്രസിഡൻറ് വി.കെ മൊയ്തീൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഫ്രാൻസിസ് സാറ്റോ , മാതൃഭൂമി സോഷ്യൽ ഇനിഷ്യേറ്റീവ് അജ്മൽ സാജിദ്, ജൂഡ് ജോസഫ് , സീഡ് അധ്യാപക കോർഡിനേറ്റർ പി.ജെ ജോമിഷ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *