പുൽപ്പള്ളിയിൽ കെ എസ് ആർ ടി സി ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു

ബത്തേരി: സുൽത്താൻ ബത്തേരി പുൽപ്പള്ളി റൂട്ടിൽ അഞ്ചാം മൈലിലാണ് സംഭവം. നിരവധി പേർക്ക് പരുക്ക്. പുൽപ്പളളിയിൽ നിന്ന് തൃശുരിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപെട്ടത്. 16 പേരാണ് ബസ്സിലുണ്ടായിരുന്നത്. നിസ്സാര പരിക്കേറ്റ ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *