മുട്ടിലിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

മുട്ടിൽ: കൽപ്പറ്റ സുൽത്താൻബത്തേരി റോഡിൽ മുട്ടിലിന് സമീപം അജ്ഞാതമൃതദേഹം കണ്ടെത്തി. പുരുഷന്റേതാണ് മൃതദേഹം. ഏതാനും ദിവസങ്ങളുടെ പഴക്കം കണക്കാക്കുന്നു. സമീപത്തായി ബൈക്കും കണ്ടെത്തി. മൃതദേഹം കഴിഞ്ഞദിവസം കാണാതായ യുവാവിന്റെതെന്ന് സംശയം.

Leave a Reply

Your email address will not be published. Required fields are marked *