സാംസ്കാരിക നിലയത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു

അമ്പലവയൽ: സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അമ്പലവയൽ ആറാം വാർഡ് വികാസ്കോളനി സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് ബി നായർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ഷമീർ അധ്വക്ഷത വഹിച്ചു, ജെ പി എച്ച് എൻ കെ ബിന്ദു, ഷീജ ടീച്ചർ, ബിനിഷ ടീച്ചർ,
ടി ഉമ്മർ, കെ മുജീബ്, എ വേലു, വാർഡ് മെമ്പർ ജെസിജോർജ്ജ് ശീതാരാജു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *