വീടുകള്‍ക്ക് മുകളില്‍ ടാര്‍പോളിന്‍ ഷീറ്റ് വിരിച്ച് നല്‍കി

തരിയോട്: പൾസ് എമർജൻസി ടീം കവുമന്നം യൂണിറ്റിന്റെ നേതൃത്വത്തിൽ നിരാലംബരായ ജനങ്ങളുടെ ചോർന്നൊലിക്കുന്ന എട്ടോളം വീടുകൾക്ക് മുകളിൽ ടാർപോളിൻ ഷീറ്റിൽ വിരിച്ച് താൽക്കാലിക ആശ്വാസം നൽകി. യൂണിറ്റ് ഭാരവാഹികളായ പി കെ മുസ്തഫ, വി മുസ്തഫ, ശിവാനന്ദൻ, രജീഷ്, അനിൽകുമാർ, ശിഹാബ്, മൊയ്തൂട്ടി, ടി ജോർജ്, കെ വത്സല, നളനാഷൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *