ശശിമല: രാജ്യത്തെ നടുക്കിയ മണിപ്പൂർ സംഭവം ജനാധിപത്യ രാജ്യത്തിന് അപമാനകരമാണെന്നും, സ്ത്രീകൾ അടക്കമുള്ളവരോട് കാട്ടിയ അക്രമണങ്ങളിൽ ഭരണകൂടം മറുപടി പറയണം എന്നും ആവിശ്യപെട്ടുകണ്ടു കെ സി വൈ എം ശിശുമല യൂണിറ്റ് പ്രതിക്ഷേധിച്ചു. ഇത്തരം സംഭവങ്ങൾക്കെതിരെ യുവജങ്ങൾ തെരുവിൽ പ്രതിക്ഷേധിക്കുമെന്നും യൂണിറ്റ് സമതി അറിയിച്ചു. യൂണിറ്റ് ഡയറക്ടർ ബിജു മാവറയിൽ,പ്രസിഡന്റ് അബിൻ കൊല്ലമന, വൈസ് പ്രസിഡന്റ് അയന നീറംപുഴ, ടീന മലയത്തിടത്തിൽ, അർജുൻപോൾ, ഫെബിൻ ടോം, ജോഫിൻ പാറക്കൽ, ജോജി ചിറ്റടിയിൽ എന്നിവർ നേതൃത്വം നൽകി.