റാങ്ക് ജേതാവിനെ അനുമോദിച്ചു

പുൽപ്പള്ളി: എം.എ.ഇംഗ്ലീഷിൽ റാങ്ക് കരസ്ഥമാക്കിയ ആർദ്ര വിൻസെന്റിനെ വ്യാപാരി വ്യവസായി ഏകോപനസമിതി പുൽപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷത വഹിച്ച വാർഷിക പൊതുയോഗത്തിൽ വച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വയനാട് ജില്ലാ പ്രസിഡണ്ട് കെ.കെ. വാസുദേവൻ ട്രോഫി നൽകി. അജിമോൻ.കെ.എസ്, കെ.ജോസഫ്,കെ.ഉസ്മാൻ,അബ്രഹാം.കെ.കെ,ബാബു. ഇ.ടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *