തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കുറഞ്ഞു. രണ്ട് ദിവസത്തെ വര്‍ദ്ധനവിന് ശേഷമാണ് വില ഇടിയുന്നത്. ഒരു പവൻ സ്വര്‍ണത്തിന് 280 രൂപയുടെ കുറവാണു ഇന്നുണ്ടായത്. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 360 രൂപ ഉയര്‍ന്നിരുന്നു. ഒരു പവൻ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,080 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ 35 രൂപ കുറഞ്ഞു. ഇന്നലെ 30 രൂപ വര്‍ധിച്ചിരുന്നു.. വിപണി വില 5510 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 25 രൂപ കുറഞ്ഞു. ഇന്നലെ 20 രൂപ ഉയര്‍ന്നിരുന്നു. വിപണി 4558 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞു. രണ്ട് രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നത്തെ വിപണി നിരക്ക് 79 രൂപയാണ്. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വിപണി നിരക്ക് 103 രൂപയാണ്.
ജൂലൈയിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍
ജൂലൈ 1 – ഒരു പവൻ സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. വിപണി വില 43,320 രൂപ
ജൂലൈ 2 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 43,320 രൂപ
ജൂലൈ 3 – ഒരു പവൻ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 43,240 രൂപ
ജൂലൈ 4 – ഒരു പവൻ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 43,320 രൂപ
ജൂലൈ 5 – ഒരു പവൻ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 43,400 രൂപ
ജൂലൈ 6 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 43,400 രൂപ
ജൂലൈ 7 – ഒരു പവൻ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 43,320 രൂപ
ജൂലൈ 8 – ഒരു പവൻ സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്നു. വിപണി വില 43,640 രൂപ
ജൂലൈ 9 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 43,640 രൂപ
ജൂലൈ 10 – ഒരു പവൻ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 43,560 രൂപ
ജൂലൈ 11 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 43,560 രൂപ
ജൂലൈ 12 – ഒരു പവൻ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 43720 രൂപ
ജൂലൈ 13 – ഒരു പവൻ സ്വര്‍ണത്തിന് 220 രൂപ ഉയര്‍ന്നു. വിപണി വില 44,000 രൂപ
ജൂലൈ 14 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 44,000 രൂപ
ജൂലൈ 15 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 44,000 രൂപ
ജൂലൈ 16 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 44,000 രൂപ
ജൂലൈ 17 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 44,000 രൂപ
ജൂലൈ 18 – ഒരു പവൻ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 44,080 രൂപ
ജൂലൈ 19 – ഒരു പവൻ സ്വര്‍ണത്തിന് 400 രൂപ ഉയര്‍ന്നു. വിപണി വില 44,480 രൂപ
ജൂലൈ 20 – ഒരു പവൻ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 44,560 രൂപ
ജൂലൈ 21 – ഒരു പവൻ സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 44,320 രൂപ
ജൂലൈ 22 – ഒരു പവൻ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 44,120 രൂപ
ജൂലൈ 23 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 44,120 രൂപ
ജൂലൈ 24- സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 44,120 രൂപ
ജൂലൈ 25- ഒരു പവൻ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു വിപണി വില 44,000 രൂപ
ജൂലൈ 26- ഒരു പവൻ സ്വര്‍ണത്തിന് 120 രൂപ ഉയര്‍ന്നു വിപണി വില 44,120 രൂപ
ജൂലൈ 27- ഒരു പവൻ സ്വര്‍ണത്തിന് 240 രൂപ ഉയര്‍ന്നു വിപണി വില 44,120 രൂപ
ജൂലൈ 28- ഒരു പവൻ സ്വര്‍ണത്തിന് 240 രൂപ ഉയര്‍ന്നു വിപണി വില 44,080 രൂപ.