വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ അപ്പപ്പാറ, ദംമ്പട്ട, ആത്താറ്റുകുന്ന്, ശ്രീമംഗലം, അരണപ്പാറ, ചോലങ്ങാടി, നരിക്കൽ വെള്ളറ, തോൽപ്പട്ടി ഭാഗങ്ങളിൽ നാളെ (ശനി) രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *