മഡ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

പനമരം: ‘ലഹരിയാവാം കളിയിടങ്ങളോട്’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നടവയൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാത്തൂർ വെച്ച് സംഘടിപ്പിച്ച മഡ് ഫുട്ബോൾ ടൂർണമെന്റ് ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ അക്ഷയ്, അരുൺ, വിനീത്, സുജിൽ, കുര്യാച്ചൻ, സുധാകരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *