ഷറിൻ ഷഹാനയെ വൈഖരി ഗ്രന്ഥശല അനുമോദിച്ചു

കമ്പളക്കാട്: സിവിൽ സർവീസ് ജേതാവ് ഷറിൻ ഷഹാനയെ വൈഖരി ഗ്രന്ഥശല അനുമോദിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് കബീർ പൈക്കാടൻ, സെക്രട്ടറി .പി.വിശ്വനാഥൻ, ജോയന്റ് സെക്രട്ടറിമാരായ ടി.നാണു , അനിത സനൽകുമാർ ,കമ്മറ്റി അംഗങ്ങളായ കെ.ശശിധരൻ, സക്കീന വി.കെ, ലൈബ്രേയൻ ഹൈറുന്നീസ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *