മഹിളാ അസോസ്സിയേഷൻ പ്രതിഷേധ പ്രകടനം നടത്തി

പുൽപ്പള്ളി: മണിപ്പൂർ കലാപത്തിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന സമീപനത്തിനും, സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾക്കുമെതിരെ അഖിലേന്ത്യാ ജനധിപത്യ മഹിളാ അസോസ്സിയേഷൻ പുൽപ്പള്ളിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് രുക്മിണി സുബ്രഹ്മണ്യൻ, ഷിജി സിജു, ബിന്ദു പ്രകാശ്, ബിന്ദു ബാബു, സുമംഗല രാഘവൻ, രമാ ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *