മണിപ്പൂര്‍ ക്രൈസ്തവ വേട്ടക്കെതിരെ; എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

മേപ്പാടി: ബിജെപി ഭരണ തണലിൽ നടക്കുന്ന ക്രൈസ്തവ വേട്ടക്കെതിരെ, എസ്ഡിപിഐ മൂപൈനാട്, മേപ്പാടി പഞ്ചായത്ത് കമ്മിറ്റികൾ സംയുക്തമായി മേപ്പാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ജാഫർ എം. മഅറൂഫ് മേപ്പാടി, അലി കുന്നക്കാടൻ, നൗഫൽ പി ടി, സകരിയ്യ, തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *