വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ചൊവ്വ, ഒരപ്പ് എന്നീ ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ നാളെ (വെള്ളി) രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലങ്കരി, ചെന്നലോട്, ലൂയിസ് മൗണ്ട്, കാപ്പുവയല്‍, മൊയ്തൂട്ടിപ്പടി, മൈലാടുംകുന്ന്, പത്താംമൈല്‍, താഴേയിടം, നടമ്മല്‍ ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *