കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെ ആഗസ്റ്റ് 9 ന് ദേശവ്യ പകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ നടക്കുന്ന മഹാ പ്രക്ഷോഭത്തിന്റെ പ്രചരണാത്ഥം സംയുക്ക്തട്രേഡ് യൂണിയന്‍ ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജില്ല വാഹന പ്രചരണ ജാഥ കല്‍പ്പറ്റയില്‍ സി ഐ റ്റി യു ജില്ലാ ട്രഷറര്‍ ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. ഗിരീഷ് കല്‍പ്പറ്റഅധ്യക്ഷനായിരുന്നു. പി.കെ. അബു സ്വാഗതവും ജാഥാ ക്യാപ്റ്റന്‍ പി.പി. ആലി, വി.വി. ബേബി, പി.വി. സഹദേവന്‍, വി.സുരേഷ് ബാബു, പി.കെ. മൂര്‍ത്തി, സി.എസ് സ്റ്റാന്‍ലി , സി. മൊയ്തീന്‍ കുട്ടി .എന്‍ .ഒ .ദേവസ്യ – ഡി രാജന്‍, എന്നിവര്‍ സംസാരിച്ചു.