വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ കല്ലോടി, കമ്മോം, ആർവാൾ, പുലിക്കാട്, ചെറുകര, ഒഴുക്കൻമൂല, കൊച്ചുവയൽ, കണ്ടത്തുവയൽ, കിണറ്റിങ്കൽ, വെള്ളമുണ്ട ടൗൺ, വെള്ളമുണ്ട ടവർ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ (തിങ്കൾ) രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ മഞ്ഞൂറ, കർളാട്, കാവുമന്ദം, കുണ്ടിലങ്ങാടി, കള്ളംതോട് ഭാഗങ്ങളിൽ നാളെ (തിങ്കൾ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *