മണിപ്പൂരില്‍ ഇന്നലെ അഞ്ചിടത്ത് വെടിവെപ്പ്

മണിപ്പൂർ:മണിപ്പൂരില്‍ ഇന്നലെ അഞ്ചിടത്ത് വെടിവെപ്പ്ണിപ്പൂരില്‍ ഇന്നലെ വെടിവെപ്പ് നടന്നത് അഞ്ചിടങ്ങളില്‍. എന്നാല്‍ സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.വിവിധയിടങ്ങളില്‍ നടന്ന പരിശോധനയില്‍ ഒമ്ബത് ആയുധങ്ങള്‍ പിടികൂടി. അതിനിടെ, അസമിലും വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയതായാണ് റിപ്പോര്‍ട്ട്. മണിപ്പൂരിലേക്ക് കൊണ്ടുപോകാന്‍ എത്തിച്ച സ്‌ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറ!ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *