യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം; പ്രഭാതഭേരി നടത്തി

കൽപ്പറ്റ: യൂത്ത് കോൺഗ്രസ് 63 -ാം സ്ഥാപക ദിനത്തോടനുബന്ധിച്ഛ് യൂത്ത് കോൺഗ്രസ്‌ കൽപറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കൽപറ്റ ടൗണിൽ പ്രഭാതഭേരി നടത്തുകയും ടൗണിൽ പതാക ഉയർത്തുകയും ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹർഷൽ കോന്നാടൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഡിന്റോ ജോസ്, പ്രതാപ്, മുബാരീഷ് ആയ്യാർ, അർജുൻ ദാസ്, മുഹമ്മദ്‌ ഫെബിൻ, രവിചന്ദ്രൻ, ഷമീർ എമിലി, ഷബീർ പുത്തൂർവയൽ, ജംഷീർ ബൈപ്പാസ്, ഷനൂബ് എം.വി, അബൂ സൂഫിയാൻ, ജിഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *