യുദ്ധവിരുദ്ധ ദിനം ആചരിച്ചു


പനമരം: പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ആഗസ്റ്റ് 9 നാഗസാക്കി ദിനത്തിൽ യുദ്ധവിരുദ്ധ ദിനം ആചരിച്ചു. ചടങ്ങിൽ സ്കൂൾ സീനിയർ അസിസ്റ്റൻറ് റീത്തമ്മ അധ്യാപകരായ രജിത കെ ആർ , ഹസീന എ സി , സിനി കെ.യു, സഹദുള്ള.കെ.ശ്രീനിവാസൻ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *