കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

കൽപ്പറ്റ: മീനങ്ങാടിക്ക് സമീപം വാഹനാപകടത്തിൽ മധ്യവയസ്ക്കന് പരിക്ക്. ബത്തേരി കുപ്പാടി ചേറൂർകുന്ന് ഫാത്തിമ മൻസിലിൽ അബ്ദുറഹ്മാനാണ് പരിക്കേറ്റത്. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അബ്ദുറഹ്മാനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *