വൈദ്യുതി മുടങ്ങും

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ കെല്‍ട്രോണ്‍ വളവ്, മടക്കിമല, മുരണിക്കര ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ നാലാം മൈല്‍ ട്രാന്‍സ്‌ഫോമറിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ തിരുനെല്ലി, പനവല്ലി, പോത്തുംമൂല, കാളിന്ദി ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പേരാല്‍, മഞ്ഞൂറ, സ്പില്‍വേ ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *