എം.എല്‍.എ ഫണ്ട് അനുവദിച്ചു

ബത്തേരി: എം.എല്‍.എ. എ.ഡി.എഫില്‍ ഉള്‍പ്പെടുത്തി നെന്മേനി ഗ്രാമപഞ്ചായത്തിലെ കുഞ്ഞന്‍കൊക്ക ബാലവാടിക്കവല റോഡ് കോണ്‍ക്രീറ്റിനും കല്‍വെര്‍ട്ട് നിര്‍മ്മിക്കുന്നതിനുമായി 30 ലക്ഷം രൂപ അനുവദിച്ച് ജില്ലാ കളക്ടര്‍ ഭരണാനുമതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *