സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പ്: പോസ്റ്റർ പ്രകാശനം ചെയ്തു

വൈത്തിരി: ഓഗസ്റ്റ് 17, 18 തിയതികളിൽ കൽപ്പറ്റ യിൽ വെച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിന്റെ പോസ്റ്റർ വയനാട് ലോക്സഭാ മണ്ഡലം എം.പി രാഹുൽ ഗാന്ധി വൈത്തിരി വില്ലേജ് റിസോർട്ടിൽ പ്രകാശനം ചെയ്തു. കൽപറ്റ എം.എൽ.എ. അഡ്വ.ടി.സിദ്ധീഖ്, ഗിരീഷ് പെരുന്തട്ട , സുബൈർ ഇള കുളം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *