ലോഗോ പ്രകാശനം ചെയ്തു

എടപ്പെട്ടി: ഗവ.എൽ പി സ്കൂൾ ലോഗോ മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷീബ വേണുഗോപാൽ പ്രകാശനം ചെയ്തു. പി ടി എ പ്രസിഡന്റ് എൻ പി ജിനേഷ്കുമാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ ,കെ റഷീദ്, സി കെ പ്രദീശൻ ,എം എച്ച് ഹഫീസ് റഹ്മാൻ , അമൃത വിജയൻ എന്നിവർ പ്രസംഗിച്ചു. ചീരിൽ ഗവ.ഹയർ സെക്കന്ററി സ്കൂൾ ലാബ് അസിസ്റ്റന്റ് കൃഷ്ണൻ കുമ്പളേരിയാണ് ലോഗോ തയ്യാറാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *