ടെക്സാസ് യൂണിവേഴ്സിറ്റി സ്ക്കോളർഷിപ്പ് വയനാട് സ്വദേശി മുഹമ്മദ്‌ ഫാസ്തിമിന്

വയനാട് ദ്വാരക സ്വദേശിക്ക്
അമേരിക്കയിലെ പ്രശസ്തമായ ടെക്സാസ് യൂണിവേഴ്സിറ്റിയിൽ പി എച്ച് ഡി കെമിസ്ട്രിക്ക് സ്കോളർഷിപ്പോട് കൂടി അഡ്മിഷൻ ലഭിച്ചു. ദ്വാരക സ്വദേശി മുഹമ്മദ്‌ ഫാസ്തിമിനാണ് സ്ക്കോളർഷിപ്പ് ലഭിച്ചത്. ഒറീസ്സയിലെ ഭുവനേശ്വറിലെ എൻ എസ് ഐ ആറിൽ ൽ നിന്നും ഇന്റർ ഗ്രേറ്റഡ് പി ജി കെമിസ്ട്രിയിൽ കരസ്ഥമാക്കിയതിന് ശേഷമാണ് ഈ മിടുക്കൻ നേട്ടം കൈവരിച്ചത്, മാസം 3 ലക്ഷത്തോളം രൂപ സ്കോളർഷിപ്പ്. ദ്വാരകയിലെ കമ്പ ഹമീദ്ന്റെയും തൈക്കണ്ടി ഷമീനയുടെയും മകനാണ്.


Leave a Reply

Your email address will not be published. Required fields are marked *