എം.എല്‍.എ ഫണ്ട് അനുവദിച്ചു

കൽപ്പറ്റ: ടി. സിദ്ദിഖ് എം.എല്‍.യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ കുറുമ്പാല ഗവ. ഹൈസ്‌കൂളിന് സ്‌കൂള്‍ ബസ് അനുവദിക്കുന്നതിന് 21 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി.

Leave a Reply

Your email address will not be published. Required fields are marked *