സീറ്റ് ഒഴിവ്

കോഴിക്കോട്‌ ഇ എം എസ്‌ സ്മാരക സഹകരണ പരിശീലന കോളേജില്‍ 2023-24 HDC & BM കോഴ്സിനു ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്‌. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ്‌ അടിസ്ഥാന യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ്‌ 25,26 സെപ്റ്റംബര്‍ 1,2 തീയതികളില്‍ കോളേജില്‍ നേരിട്ട്‌ ഹാജരാകുക. തത്സമയ പ്രവേശനമായതിനാല്‍ ആദ്യം ഹാജരാകുന്ന വിദ്യാര്‍ഥികള്‍ക്കു മുന്‍ഗണന ലഭിക്കുന്നതാണ്‌.

ഫോൺ : 8590646379, 9446949154

Leave a Reply

Your email address will not be published. Required fields are marked *