കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണം പവന് 43,600 രൂപയും ഗ്രാമിന് 5,450 രൂപയുമാണ് വില.24 കാരറ്റ് സ്വര്‍ണം പവന് 47,560 രൂപയാണ്. ഗ്രാമിന് 5,945 രൂപയാണ് വിപണി വില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായിരുന്നു. ഇന്ന് വെള്ളി വിലയില്‍ കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 50 പൈസ കുറഞ്ഞ് 79.50 രൂപയും എട്ട് ഗ്രാമിന് നാലു രൂപ കുറഞ്ഞ് 636 രൂപയുമായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1,914.10 യുഎസ് ഡോളറിലെത്തി.