തലപ്പുഴ അപകടം: മരിച്ച 9 പേരുടേയും പോസ്റ്റ്മോർട്ടം ഇന്ന്

തലപ്പുഴ അപകടത്തിൽ മരിച്ച 9 പേരുടേയും പോസ്റ്റ്മോർട്ടം ഇന്ന് രാവിലെ 9 മണിക്ക് ആരംഭിക്കും. ഇൻക്വസ്റ്റ് നടപടികൾ രാത്രിയോടെ പൂർത്തിയായി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ മക്കിമല സ്ക്കൂളിൽ പൊതു ദർശനത്തിന് വെക്കും. മാനന്തവാടി താലൂക്കിലെ ഇന്നത്തെ മുഴുവൻ പരിപാടികളും മാറ്റി. മന്ത്രിമാരായ എ.കെ ശശീന്ദ്രനും, അഹമ്മദ് ദേവർ കോവിലും മാനന്തവാടിയിൽ എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *