പുതുശ്ശേരിയിൽ 15 വയസ്സുകാരന്‍ വെള്ളത്തില്‍ വീണ് മരിച്ചു

പുതുശ്ശേരി: വാളേരി വാഴത്താറ്റ് കടവില്‍ 15 വയസ്സുകാരന്‍ വെള്ളത്തില്‍ വീണ് മരിച്ചു. എടമുണ്ട എഫ്ആര്‍പി കോളനിയിലെ വൈഷ്ണവാണ് മരിച്ചത്. വെള്ളത്തില്‍ വീണ രണ്ട് കുട്ടികളില്‍ ഒരാളെ രക്ഷപ്പെടുത്തി. വൈഷ്ണവിന്റെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജില്‍.

Leave a Reply

Your email address will not be published. Required fields are marked *